Surprise Me!

ഓസ്‌ട്രേലിയയെ പറപ്പിച്ച മാരക ട്രോളുകൾ | Oneindia Malayalam

2019-01-07 52 Dailymotion

social media reaction as india register maiden test series victory australia<br />സച്ചിനെയും കുംബ്ലെയെയും ധോണിയെയും പോലുള്ള മഹാരഥന്മാർ പരാജയപ്പെട്ടിടത്താണ് വിരാട് കോലി ജയിച്ചുകയറിയിരിക്കുന്നത്. അത് മാത്രമല്ല, 30 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓൺ ചെയ്യേണ്ടിവരിക എന്ന നാണക്കേടും കോലി ഓസീസ് ടീമിന് സമ്മാനിച്ചു. മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യിക്കാന്‍ അവസരം കിട്ടിയിട്ടും ഇന്ത്യ ഓസ്ട്രേലിയയെ വെറുതെ വിടുകയായിരുന്നു. കാണാം ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ വിജയം സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വിധം...<br />

Buy Now on CodeCanyon